Book Name in English : Vaaka Marachottil Ninneyum Kaath
പ്രണയജീവിതത്തിൻ്റെ പ്രതിസന്ധികളിൽ തളരാതെ മുന്നേറുന്ന കമിതാക്കളുടെ ജീവിതമാണ് ഈ നോവൽ, കഥാഗതിയുടെ വികാസവും മനസ്സിൻ്റെ ലോലഭാവങ്ങളും ഈ കൃതിയെ മനോഹരമാക്കുന്നു. ലളിതമായ ഭാഷയിൽ ആവിഷ്‌കരിച്ച, ജീവിതഗന്ധിയായ പ്രണയനോവൽ. നിസ്സാരമെന്ന് തോന്നുന്ന ഏത് ജീവിതത്തിന്റെയും വിജയത്തിന്റെ കാതൽ പ്രണയസ്ഥര്യമാണെന്ന് ഓർമ്മിപ്പിക്കുന്നതോടൊപ്പം ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന കഥാനായകന്റെ സഞ്ചാരവുമാണ് ഈ നോവൽ Write a review on this book!. Write Your Review about വാക മരച്ചോട്ടിൽ നിന്നെയും കാത്ത് Other InformationThis book has been viewed by users 16 times