Image of the Book ടർക്കിഷ് നാടോടിക്കഥകൾ
  • Thumbnail image of the Book ടർക്കിഷ് നാടോടിക്കഥകൾ
  • back image of the book ടർക്കിഷ് നാടോടിക്കഥകൾ

ടർക്കിഷ് നാടോടിക്കഥകൾ

ISBN : 9789359626413
Language :Malayalam
Edition : 2025
Page(s) : 210
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Rs 230.00
Rs 218.00

Book Name in English : Turkish Nadodikkathakal

ഏറ്റവും സംസാരപ്രിയയായ പക്ഷിയാണ് പ്രതീക്ഷ; അതിന്റെ മന്ത്രണത്തിന് ഹൃദയത്തില്‍ ഇടവേളകളില്ല.
(ടര്‍ക്കിഷ് പഴമൊഴി)
അസാദ്ധ്യമായതിനുവേണ്ടി പരിശ്രമിക്കണം, അപ്പോഴേ സാദ്ധ്യതയുടെ പരിമിതി കാണാന്‍ കഴിയൂ.

-ഫാഹ്തീ സുല്‍ത്താന്‍ മെഹ്‌മെത്

ഭാവനയുടെ ചരടില്‍ കോര്‍ത്തെടുത്ത പതിനേഴ് ടര്‍ക്കിഷ് നാടോടിക്കഥകള്‍, പതിനേഴാം രാവുപോലെ മനോഹരമായവ. റോസാപ്പൂവിലെ മഞ്ഞുതുള്ളിപോലെ, കാര്‍മേഘമില്ലാത്ത ആകാശംപോലെ സൂര്യപ്രകാശത്തെ ചിന്നിച്ചിതറിച്ചു വര്‍ണ്ണപ്രപഞ്ചം തീര്‍ക്കുന്ന കഥകള്‍. ധൈര്യത്തിന്റെയും പ്രണയത്തിന്റെയും വിജയഗാഥകള്‍. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഇന്നലെകളില്‍ വേരാഴ്ത്തിയ മായികപ്രപഞ്ചം
Write Your Review about ടർക്കിഷ് നാടോടിക്കഥകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 403 times

Customers who bought this book also purchased