Book Name in English : Bhranthanu Sthuthi
ഉചിതമായ ചിഹ്നങ്ങൾ ചേർക്കുക എന്ന ചോദ്യം തയ്യാറാക്കുന്നതിന് ഉപയോഗിച്ച പി ടി കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ പിന്നീട് വിഖ്യാതനായ ആ ഭ്രാന്തനില്ലായിരുന്നുവെങ്കിൽ വൈവി ധ്യാത്മകമായ ശിഷ്ടജീവിതം തനിക്കുണ്ടാവില്ലായിരുന്നല്ലോ എന്ന അഗാധമായ ജീവിതാവബോധത്തോടെ പ്രൊഫ ടി ജെ ജോസഫ് എഴുതിയ ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരം അനന്യമായ ആഖ്യാനചാതുരികൊണ്ട് വിസ്മയിപ്പിച്ച അറ്റുപോകാത്ത ഓർമ്മകൾ എന്ന ആത്മകഥയ്ക്കുശേഷമുള്ള ജീവിതത്തെക്കുറിച്ചു കൂടി അദ്ദേഹം ഈ പുസ്തകത്തിൽ ഓർക്കുന്നുreviewed by RAJENDRAN
Date Added: Wednesday 21 Jan 2026
വെറും ബോറാണ്. യാത്രാ വിവരണം വായിക്കണമെങ്കിൽ MP വീരേന്ദ്രകുമാറിൻ്റെ ഹൈമവതഭൂവിൽ വായിക്കുക.
Rating:
[1 of 5 Stars!]
reviewed by RAJENDRAN
Date Added: Saturday 8 Nov 2025
നല്ലതെന്നു പറയാൻ കഴിയില്ല.
Rating:
[1 of 5 Stars!]
Write Your Review about ഭ്രാന്തനു സ്തുതി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3014 times