Book Name in English : BhashaBooshanam
കലാലയത്തിൽ മലയാളഭാഷാദ്ധ്യേതാക്കളെ അലങ്കാരശാസ്ത്രം അഭ്യസിപ്പിക്കുന്നതിന് ആധികാരികഗ്രന്ഥങ്ങൾ ഇല്ലാതിരുന്നതു കൊണ്ട് സംസ്കൃതഗ്രന്ഥങ്ങൾ നോക്കി ആയതിലേക്ക് ഏ. ആർ. രാജരാജവർമ്മ തയ്യാറാക്കിയ നോട്ടുകൾ സമാഹരിച്ച് എഴുപതു കൊല്ലം മുമ്പു പ്രസിദ്ധപ്പെടുത്തിയതാണ് മലയാളഭാഷയുടെ അലങ്കാരഗ്രന്ഥ മായി ഇന്നും അംഗീകരിക്കപ്പെടുന്ന ഭാഷാഭൂഷണം.
ഭാഷാഭൂഷണത്തിൻ്റെ ഈ പതിപ്പ് ഭാഷാ സാഹിത്യത്തിന് പ്രഭയേറിയ ഒരു ഭൂഷണം തന്നെയാണ്Write Your Review about ഭാഷാഭൂഷണം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times