Image of the Book വാക മരച്ചോട്ടിൽ നിന്നെയും കാത്ത്
  • Thumbnail image of the Book വാക മരച്ചോട്ടിൽ നിന്നെയും കാത്ത്
  • back image of the book വാക മരച്ചോട്ടിൽ നിന്നെയും കാത്ത്

വാക മരച്ചോട്ടിൽ നിന്നെയും കാത്ത്

Publisher :Green Books
ISBN : 9347103594
Language :Malayalam
Edition : 2026
Page(s) : 105
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 150.00
Rs 142.00

Book Name in English : Vaaka Marachottil Ninneyum Kaath

പ്രണയജീവിതത്തിൻ്റെ പ്രതിസന്ധികളിൽ തളരാതെ മുന്നേറുന്ന കമിതാക്കളുടെ ജീവിതമാണ് ഈ നോവൽ, കഥാഗതിയുടെ വികാസവും മനസ്സിൻ്റെ ലോലഭാവങ്ങളും ഈ കൃതിയെ മനോഹരമാക്കുന്നു. ലളിതമായ ഭാഷയിൽ ആവിഷ്‌കരിച്ച, ജീവിതഗന്ധിയായ പ്രണയനോവൽ. നിസ്സാരമെന്ന് തോന്നുന്ന ഏത് ജീവിതത്തിന്റെയും വിജയത്തിന്റെ കാതൽ പ്രണയസ്ഥര്യമാണെന്ന് ഓർമ്മിപ്പിക്കുന്നതോടൊപ്പം ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന കഥാനായകന്റെ സഞ്ചാരവുമാണ് ഈ നോവൽ
Write a review on this book!.
Write Your Review about വാക മരച്ചോട്ടിൽ നിന്നെയും കാത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times