Image of the Book സുഖം
  • Thumbnail image of the Book സുഖം
  • back image of the book സുഖം

സുഖം

ISBN : 9780000124814
Language :Malayalam
Edition : 2026
Page(s) : 221
Condition : New
no ratings yet, be the first one to rate this !

Book Name in English : Sugam

ചരിത്രത്തിന്റെ അടരുകളിലൂടെ ഊളിയിട്ടുപോയി വർത്തമാനകാലത്തിൻ്റെ യാഥാർഥ്യങ്ങളെ അനാവരണം ചെയ്യുന്ന പി വി ഷാജികുമാറിൻ്റെ ഏറ്റവും പുതിയ രചന. കോർപറേറ്റ് ഭീമന്മാരുടെ നീരാളിപ്പിടിത്തത്തിനെതിരെ ഒറ്റയാൾപ്പോരാട്ടം നടത്തുന്ന സേവ്യർ, താൻ സ്വപ‌നത്തിൽ മാത്രം കാണുന്ന പ്രണയിനിയുടെ കലാപബാധിതമായ നാട്ടിലേക്ക് അവളെ രക്ഷിക്കാൻ പുറപ്പെട്ടുപോകുന്ന മായൻ, വിപണിലോകത്തിന്റെ വാർപ്പുരൂപങ്ങളെയും ആണധികാരത്തിൻ്റെ സമസ്‌തതലങ്ങളെയും തന്റെ സംരംഭത്തിന്റെ വിജയമാതൃകകൊണ്ട് വെല്ലുവിളിക്കുന്ന സുസ്മ‌ിത; സവിശേഷവും സമാന്തരവുമായ സമസ്യകളിലൂടെ കടന്നുപോകുന്ന ഇത്തരം ജീവിതങ്ങളെ അനിതരസാധാരണമായ ആഖ്യാനമികവോടെ അവതരിപ്പിക്കുന്ന നോവെല്ലകൾ.
Write Your Review about സുഖം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times