ഇത് ഒരു മനോഹരമായ പുസ്തകമാണ്. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാത്ത മലയാളികള്‍ക്ക് വളരെ ഉപകാരപ്രദമായ പുസ്തകം..ഇത് വായിക്കാന്‍ വേണ്ടി എന്നും കുറഞ്ഞത് ഒരു മണിക്കൂര്‍ ചിലവിട്ടാല്‍ ആര്‍ക്കും വളരെ നിഷ്പ്രയാസമായി ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയും.മഹാനായ ശ്രീ രവീന്ദ്രന് സാറിനു നന്ദി..