Book Name in English : Arabi - Malayalam : Bhasha Sahithyam Sangeetham
’ആറു മലയാളിക്കു നൂറു മലയാള മെന്നതു വാമൊഴി യിൽ പരിമിതമല്ല. ഏഴു ലിപികളിൽ എഴുതപ്പെട്ടു വെന്ന വസ്തുത വരമൊഴിയിലെ വൈവിധ്യത്തിനു സാക്ഷി പറയും. ഓരോ മലയാളവും ഓരോ ജനവിഭാ ഗത്തിന്റെ സാംസ്ക്‌കാരികമുദ്രകൾ പേറുന്നതാണ്. വൈവിധ്യങ്ങളെ തിരസ്‌കരിക്കുന്ന മാനകീകരണം അത്രയും സംസ്ക്കാരങ്ങളെ കൂടിയാണു തള്ളിക്കളയു ന്നത്. സംസ്‌കാരത്തിൻ്റെ ജനാധിപത്യവത്കരണത്തി നുള്ള മുറവിളിയുയരുന്ന പശ്ചാത്തലത്തിൽ മാനക മലയാളത്താൽ തിരസ്‌കരിക്കപ്പെടുന്ന ഭാഷാവൈവി വ്യങ്ങളിലൊന്നായ അറബിമലയാളത്തെ വായിച്ചെടു ക്കാനുള്ള ശ്രമമാണ് ഈ പുസ്‌തകം.
ഭാഷ സാഹിത്യം സംഗീതം
കെ. അബൂബക്കർ . കക്കാട്. പി. അബ്ദുല്ല മൗലവി, ഒഫീറ ഗംലിയേൽ . ഡോ. പി.ടി അബ്ദുൽ അസീസ് . ഇഹ്‌സാനുൽ ഇഹ്‌തിസാം . ഡോ. മനോജ് കുറൂർ. ഡോ. സിമി കെ. സലിം അബ്ദുറഹ്‌മാൻ മങ്ങാട് . ഡോ. ബാവ കെ. പാലുകുന്ന് , ഡോ. മോയിൻ മലയമ്മ - എൻ.കെ ശമീർ കരിപ്പൂർWrite a review on this book!. Write Your Review about അറബി മലയാളം ഭാഷ സാഹിത്യം സംഗീതം Other InformationThis book has been viewed by users 12 times