Image of the Book സൈലന്റ്റ് പേഷ്യന്റ്
  • Thumbnail image of the Book സൈലന്റ്റ് പേഷ്യന്റ്
  • back image of the book സൈലന്റ്റ് പേഷ്യന്റ്

സൈലന്റ്റ് പേഷ്യന്റ്

Publisher :DC Books
ISBN : 9789364878975
Language :Malayalam
Edition : 2024
Page(s) : 352
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Silent Patient

അലക്സ് മൈക്കലീഡിസ്
അലക്സ് മൈക്കലീഡിസ് ആലിഷ്യ ബെറൻസണിൻ്റെ ജീവിതം പ്രത്യക്ഷത്തിൽ സമ്പൂർണ്ണമാണ്. ഒരു രാത്രി വരെ ഒരിക്കൽ അവളുടെ ഭർത്താവ് ഗബ്രിയേൽ ജോലി കഴിഞ്ഞ് വൈകി വീട്ടിലേക്ക് എത്തുന്നതും ആലിഷ്യ അവൻ്റെ മുഖത്ത് അഞ്ച് തവണ വെടിവയ്ക്കുന്നു. പിന്നീട് ഒരക്ഷരം മിണ്ടാതിരിക്കുന്നു.

സംസാരിക്കാനോ ഏതെങ്കിലും തരത്തിലുള്ള വിശദീകരണം നൽകാനോ ആലിഷ്യ തയ്യാറാവുന്നില്ല എന്ന വസ്തുത ഒരു ഗാർഹികദുരന്തത്തെ അത്യന്തം നിഗൂഢമാക്കി മാറ്റുന്നു.

ഈ സംഭവങ്ങളുടെയൊക്കെ നിഗൂഢത അനാവരണം ചെയ്യാനായി തിയോ ഫാബർ നടത്തുന്ന ശ്രമങ്ങൾ കൂടുതൽ അപ്രതീക്ഷി തവും ഭയാനകവുമായ ഒരു പാതയിലേക്ക് അയാളെ നയിക്കുന്നു.

വിവർത്തനം.: എം. ശശിധരൻ നായർ
Write a review on this book!.
Write Your Review about സൈലന്റ്റ് പേഷ്യന്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 965 times

Customers who bought this book also purchased
Cover Image of Book കന്യാ മരിയ
Rs 220.00  Rs 209.00
Cover Image of Book ബോഡി ലാബ്
Rs 299.00  Rs 284.00