Book Name in English : Chundan Sumeshinte Maranam
അന്വേഷണം എല്ലാ മനുഷ്യരുടേയും സഹജവാസനയാണ്. അത് കുറ്റക്യത്യ വുമായി ബന്ധപ്പെട്ടാകുമ്പോൾ ആകാംക്ഷയേറുന്നു. കാലത്തിനനുസരിച്ച് കുറ്റകൃത്യങ്ങളുടെ സ്വഭാവവും രീതിയും മാറുന്നു. അതിശയിപ്പിക്കുന്ന മാനസിക വ്യാപാരങ്ങൾ പേറുന്ന മനുഷ്യമനം കൂടുതൽ സങ്കീർണ്ണമായി കൊണ്ടിരിക്കുകയാണ്. ഔപചാരികവും അനൗപചാരികവുമായ അഞ്ച് കേസന്വേഷണങ്ങളുടെ കഥയാണ് ഈ പുസ്‌തകം: ഒട്ടും പ്രതീക്ഷിക്കാത്ത, വിസ്മയിപ്പിക്കുന്ന ട്വിസ്റ്റുകൾ നിറഞ്ഞ ഈ കുറ്റാന്വേഷണ നോവലെറ്റുകൾ തീക്ഷ്‌ണമായ, പൊള്ളുന്ന ജീവിത പശ്ചാത്തലത്തിൽ ഉരുവം കൊണ്ടതാണ്.
ജീവിതം സന്നിവേശിക്കപ്പെട്ട, ഒരു സിനിമ പോലെ ആസ്വദിക്കാവുന്ന ത്രില്ലർ സാഹിത്യം വായിക്കാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ട്?Write a review on this book!. Write Your Review about ചുണ്ടൻ സുമേഷിന്റ മരണം Other InformationThis book has been viewed by users 6 times