Book Name in English : Ethirpokku
’എതിർപോക്ക്’ നേർവരയുടെ മറുപുറം കൂടിയാണ്. അതു കൊണ്ട് വളവുകളിലെ, തിരിവുകളിലെ കാണാത്ത നോട്ട ങ്ങളും ചിന്തകളും ഇതിൽവരുന്നു.
കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരികരംഗത്ത് പലപ്പോഴായി സംഭവിച്ചിട്ടുള്ള നേരല്ലാത്ത പല വഴികളോടു മുള്ള സത്യസന്ധമായ പ്രതികരണങ്ങളാണ് ഈ കുറിപ്പുകൾ. അതുകൊണ്ടുതന്നെ അഗാധമായ രാഷ്ട്രീയവും ഇതിൽ അന്തർലീനമാണ്. മനുഷ്യത്വവും കാരുണ്യവും വെറും പ്രകടന പരമായ കെട്ടുകാഴ്‌ചകളായി മാറുമ്പോൾ നാമറിയാതെ നമ്മുടെ യുള്ളിൽ നിന്ന് സത്യം വിളിച്ചുപറയുന്നു. ഇത് പലരെയും മുറിപ്പെ ടുത്താം സമാശ്വസിപ്പിക്കാം. ഇങ്ങനെ കുടിയാണ് നമ്മുടെ സമൂഹം പുതിയ ഭാവുകത്വം രൂപപ്പെടുത്തുന്നത്.Write Your Review about എതിർപോക്ക് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times