Image of the Book മഹാ വീര്യം
  • Thumbnail image of the Book മഹാ വീര്യം
  • back image of the book മഹാ വീര്യം

മഹാ വീര്യം

ISBN : 9788169180559
Language :Malayalam
Edition : 2026
Page(s) : 295
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 380.00

Book Name in English : Maha Veeryam

രാമായണവും മഹാഭാരതവും ഭഗവത്ഗീതയുമൊന്നും എൻ്റെ വരികളിൽ തേടരുത്. ഒരു പുരാണ പുനരാഖ്യാനം നിങ്ങളിവിടെ പ്രതീക്ഷിക്കരുത്. എൻ്റെ പ്രേതങ്ങൾ മറക്കപ്പെട്ട നീതിയാണ്. എൻ്റെ നായകൻ ദൈവീകതയെ ചോദ്യം ചെയ്യുന്ന മഹാനുഭാവനാണ്. എൻ്റെയീ കൃതി നിങ്ങളുടെ സമയത്തെ നശിപ്പിക്കുന്നില്ലെങ്കിൽ അത് തീർച്ചയായും എൻ്റെ ഭാഗ്യമാണ്.
മഹാമാന്ത്രികൻ സാരംഭൻ്റെ പുനർജന്മം പ്രഹ്ലാദനും സാക്ഷാൽ ആദിപരാശക്തിയുടെ അംശാവതാരം പൂർവികയും ഇവിടെ സുഹൃത്തുക്കളാണ്. നാം സഞ്ചരിക്കാൻ പോകുന്ന മഹായാനം പത്മവനത്തിലെ മന്ത്രവാദിയുടെ ജീവിതമാണ്. അവനു ചുറ്റും നമുക്ക് ചിരപരിചിതരായ ദൈവങ്ങളുണ്ടാകും. രാത്രിയുടെ യാമങ്ങളിൽ നമ്മളിൽ ചിലരെങ്കിലും ഭയന്ന് തിരിഞ്ഞു നടന്നിട്ടുള്ള പ്രേതങ്ങളുണ്ടാകും. മന്ത്രവാദിയായൊരുത്തൻ ആരെ ഭയപ്പെടാനാണ്...
Write Your Review about മഹാ വീര്യം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times