Image of Book എൻ മോഹനൻ്റെ കഥകൾ
  • Thumbnail image of Book എൻ മോഹനൻ്റെ കഥകൾ
  • back image of എൻ മോഹനൻ്റെ കഥകൾ

എൻ മോഹനൻ്റെ കഥകൾ

Publisher :DC Books
ISBN : 9789354328114
Language :Malayalam
Edition : 2026
Page(s) : 850
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 752.00
Rs 714.00

Book Name in English : N Mohanante Kathakal

പ്രണയവും കാല്പനികതയുമാണ് എൻ. മോഹനന്റെ രചനാലോകത്തെ കഥനത്തിന്റെ മുഖ്യപാത. സൗഹൃദത്തിന്റെയും രാഷ്ട്രീയത്തിന്റെയും കുടുംബബന്ധങ്ങളുടെയും ചില ഉപരഥ്യകളുമുണ്ട്. റബ്ബറും കുരുമുളകും തുളസിയും നന്ത്യാർവട്ടവും പള്ളിയും അമ്പലവും ഗ്രാമവും നഗരവും പഴമയും പുതുമയും ബ്യൂറോക്രസിയും രാഷ്ട്രീയവും പത്ര പ്രവർത്തനവും വൈദ്യവൃത്തിയും അധ്യാപനവും സാഹിത്യവും പോലുള്ള സാംസ്കാരികവും പ്രാദേശികവും തൊഴിൽപരവുമായ പലമകളാൽ സമ്പന്നമായ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ കേരളീയജീവിതത്തിന്റെ പരിച്ഛേദംപോലെ ഈ കഥകൾ.
Write a review on this book!.
Write Your Review about എൻ മോഹനൻ്റെ കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times