Book Name in English : Sindhabhadthinte Ezhu Kadalyathrakal
ആയിരത്തിയൊന്നു രാവുകളിലെ ആവേശകരമായ കഥാസഞ്ചയമാണ് സിൻബാദിന്റെ യാത്രകൾ.
തിമിംഗല ദ്വീപും കടൽക്കുതിരകളും ആനറാഞ്ചിപ്പക്ഷികളും നരഭോജികളായ ആൾക്കുരങ്ങുകളും രാക്ഷസനും ആനയെ വിഴുങ്ങുന്ന പെരുമ്പാമ്പും മരണക്കിണറുമൊക്കെച്ചേർന്ന് കുഞ്ഞുങ്ങളുടെ മുമ്പിൽ വിസ്‌മയങ്ങ ളുടെ വലിയൊരു ലോകം ഈ പുസ്‌തകം സൃഷ്ടിക്കുന്നുWrite a review on this book!. Write Your Review about സിൻബാദിൻ്റെ ഏഴു കടൽയാത്രകൾ Other InformationThis book has been viewed by users 24 times