Book Name in English : Oru Sanjariyude Kadha
ഒരു നാണയത്തിന്റെ സഞ്ചാരകഥ. പലതരക്കാരിലൂടെ കൈമറിഞ പല ദേശങ്ങൾ കണ്ട് വിവിധ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന നാണയം കൊച്ചു കൂട്ടുകാരോട് തൻ്റെ യാത്ര വിവരിക്കുന്നു. കുട്ടികൾക്ക് വായിച്ചാസ്വദിക്കാൻ ഒരു വ്യത്യസ്‌തമായ പുസ്തകം.Write a review on this book!. Write Your Review about ഒരു സഞ്ചാരിയുടെ കഥ Other InformationThis book has been viewed by users 13 times