Book Name in English : Swetha Ratrikal
പ്രണയത്തിന്റെ മാധുര്യവും വിരഹത്തിന്റെ നോവും ഒരേപോലെ അനുഭവപ്പെടുത്തുന്ന ഫിയോദർ ദസ്തയേവ്സ്കിയുടെ വിഖ്യാത ക്ലാസിക് കൃതി’വൈറ്റ് നൈറ്റ്സ്’ അതിൻ്റെ എല്ലാ ആത്മാ വോടും കൂടി ഇതാ മലയാളത്തിൽ.
അതിരുകളില്ലാത്ത പ്രണയത്തിന്റെ നാല് രാവുകൾ. മനസ്സ് തൊട്ടറിഞ്ഞ ആ നാല് വെളുത്ത രാവുകൾ നിങ്ങൾക്ക് ഒരിക്കലും മറക്കാനാകില്ല. ഒരു പെൺകുട്ടിയുടെ കണ്ണീരും ഒരു യുവാവിന്റെ സ്വപ്നങ്ങളും ചേർത്തുവെച്ച റഷ്യൻ പ്രണയവസന്തം.
ദൈവമേ! ഒരു ആയുസ്സ് മുഴുവൻ അനുഭവി ക്കേണ്ട സന്തോഷത്തിന് ഒരു നിമിഷത്തെ പ്രണയം മാത്രം മതിയോ?Write Your Review about ശ്വേത രാത്രികൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 11 times