Book Name in English : Laalys Achar Company
ഇത് ലാലിയുടെ കഥയാണ്. അവളുടെ അച്ചാറു കമ്പ നിയുടെ കഥയാണ്. അവളെ ചുറ്റിപ്പറ്റി നിൽക്കുന്ന മറ്റു പെണ്ണുങ്ങളുടേയും അവൾ ആറ്റുനോറ്റിരുന്ന കണ്ടെ ത്തിയ അവളുടെ സിക്‌സ്‌പാക്ക് കാമുകൻ മനോജ് മാധവൻറേയും കഥയാണ്. ലാലി ആഗ്രഹിച്ചത് ഒരു ബി സിനസ് സംരംഭകയാവാനാണ്. ലോകമൊട്ടാകെ ബ്രാ ഞ്ചുകളുള്ള ഒരു ബിസിനസ് മാഗ്നറ്റ് ആകണമായിരു ന്നു ലാലിയ്ക്ക്. പക്ഷേ, അവൾക്കു നേരിടേണ്ടിയിരു ന്നത് ചില്ലറക്കാരെയായിരുന്നില്ല...Write Your Review about ലാലിസ് അച്ചാറുകമ്പനി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 181 times