Image of the Book കഥ - സി വി ബാലകൃഷ്ണന്‍
  • Thumbnail image of the Book കഥ - സി വി ബാലകൃഷ്ണന്‍
  • back image of the book കഥ - സി വി ബാലകൃഷ്ണന്‍

കഥ - സി വി ബാലകൃഷ്ണന്‍

ISBN : 9789355496508
Language :Malayalam
Edition : 2023
Page(s) : 160
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Katha - C V Balakrishnan

ലോകം ഇനിയും നേരിട്ടിട്ടില്ലാത്ത അനുഭവങ്ങള്‍ തേടാന്‍ ബാലകൃഷ്ണന്‍ ശ്രമിക്കുന്നു. ഈ ഗ്രന്ഥം ഇതിനു തെളിവാണ്. മറഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളോടുള്ള എഴുത്തുകാരന്റെ സര്‍ഗ്ഗാത്മകമായ ആസക്തിയില്‍നിന്നാണ് ഈ കഥകള്‍
ജനിച്ചത്. നമ്മില്‍നിന്ന് തെന്നിമാറിക്കൊണ്ടിരിക്കുന്ന അന്തിമ യാഥാര്‍ത്ഥ്യത്തെ പ്രസന്നമായ ആഖ്യാനത്തിലൂടെ
സി.വി. ബാലകൃഷ്ണന്‍ നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നു. അതിനാല്‍ ഈ കഥകള്‍ രഹസ്യങ്ങളെ പ്രവചിക്കുന്നു.
-കെ.പി. അപ്പന്‍
ഉറങ്ങാന്‍ വയ്യ, മലബാറിലെ ശിക്കാര്‍, സ്്‌നേഹവിരുന്ന്, പ്രണയകാലം, മഴയുടെ മൂടുപടം, ചുഴലിക്കാറ്റിന്റെ വരവ്,
മാലാഖമാര്‍ ചിറകുവീശുമ്പോള്‍… തുടങ്ങി ഇരുപത്തിമൂന്നു രചനകള്‍.
സി.വി. ബാലകൃഷ്ണന്റെ ഏറെ ശ്രദ്ധനേടിയ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്
Write Your Review about കഥ - സി വി ബാലകൃഷ്ണന്‍
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2043 times

Customers who bought this book also purchased
Cover Image of Book ഭരതന്‍
Rs 140.00  Rs 130.00
Cover Image of Book ആരാച്ചാര്‍
Rs 650.00  Rs 611.00
Cover Image of Book പാണ്ഡവപുരം
Rs 180.00  Rs 171.00