Image of the Book നൂറ് ചുംബനങ്ങളിൽ ആദ്യത്തേത്
  • Thumbnail image of the Book നൂറ് ചുംബനങ്ങളിൽ ആദ്യത്തേത്
  • back image of the book നൂറ് ചുംബനങ്ങളിൽ ആദ്യത്തേത്

നൂറ് ചുംബനങ്ങളിൽ ആദ്യത്തേത്

Publisher :Insight Publica
ISBN : 9789355178367
Language :Malayalam
Edition : 2026
Page(s) : 144
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 199.00

Book Name in English : Nooru Chumbanangalil Aadhyathedh

ജീവിതത്തിന്റെ ഋതുക്കളെ, വൈകാരികതകളെ, ദൗർബല്യങ്ങളെ, കൗതുകങ്ങളെ അങ്ങനെ നിറക്കാഴ്ചകളെയെല്ലാം അപ്പാടെ ത്യജിച്ചു ള്ള അതിജീവനമാണ് ഒരു പട്ടാളക്കാരൻ്റേത്. ആയുധങ്ങളേക്കാൾ, മനക്കരുത്തുകൊണ്ട് മുന്നേറുന്നവർ. ചങ്കുറപ്പോടെ വിജയക്കൊടി പാറിക്കുന്നവർ. മറ്റുചിലപ്പോൾ ലക്ഷ്യസ്ഥാനങ്ങൾക്കരികെ വീരമൃത്യു വരിക്കുന്നവർ. നാട് കാക്കാൻ കണ്ണിമചിമ്മാതെ കാവലിരിക്കുന്ന അവരിലൊരുവൻറെ കഥയാണിത്. ചോരവാർന്നിട്ടും മഞ്ഞിൽ പുതഞ്ഞു കിടന്നിട്ടും ഉയിരറ്റുപോകാതെ ജീവിതത്തെ മുറുക്കെപ്പിടി ച്ച് കയറിവന്ന ഒരു പട്ടാളക്കാരൻ്റെ കഥ. ഒരു ജവാൻ്റെ, മകന്റെ, അച്ഛന്റെ, പങ്കാളിയുടെ, സുഹൃത്തിൻ്റെ അങ്ങനെ നിരവധി വേഷങ്ങൾ പകർന്നാടുന്ന ഒരുവൻ സ്വത്വം തേടിയിറങ്ങുന്ന യാത്ര, പിറന്ന മണ്ണ് കാക്കുന്ന ആ മനുഷ്യൻ്റെ ഉള്ളിലെ തീയും ചൂടും ആവാഹിച്ച നോവൽ
Write Your Review about നൂറ് ചുംബനങ്ങളിൽ ആദ്യത്തേത്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times